മറ്റൊരാളിലേക്ക് നമ്മൾ ചുരുങ്ങുന്നിടത്താണ് , നിലനിൽപ്പില്ലാത്ത അവ്യക്തമായ ഒരാൾരൂപമായി നമ്മളവസാനിക്കുക.. സാക്രിഫൈസ് ചെയ്തു മറ്റൊരാളെ കൺവിയൻസ് ചെയ്തു നമ്മുടെ ഇഷ്ടങ്ങളിലേക്കടുപ്പിക്കുക എന്നതിൽ കവിഞ്ഞ മറ്റൊരു പരാജയവും നമുക്കഭിമുകീരക്കേണ്ടതായീ വരില്ല.. നീ നീയായി പറക്കുന്നിടങ്ങളിൽ ,ഒരാകാശം പോലെ നീ എന്ന ക്യൂരിയോസിറ്റിയിലേക്കു കടന്നു വരുന്നവരുണ്ടാവും..നിന്നെ ഉൾകൊള്ളുന്നവർ...
നീയായ് ജീവിക്കുക, അവിടെയാണ് ഹാപ്പിനെസ്സ്.. മറ്റൊരാളിലൂടഞ കടന്നു വന്നതെന്തിനും നാളെ ഒരു opposite reaction ഇണ്ടാവുമെന്നതിൽ സംശയമേ വേണ്ട.. നിന്റെ happiness നീ ആവണം create ചെയ്യേണ്ടത്..
just focus on Ur self..
Muchlove 💜🦋